IPL 2018: 'സൂപ്പര്‍ കിംഗ്‌സിന്റെ തുറുപ്പുചീട്ട് ധോണിയല്ല', ചെന്നൈ കോച്ച്‌ | Oneindia MAlayalam

2018-05-27 29

IPL 2018: Stephen Fleming About Chennai's Keyplayer In Final
ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ തുറപ്പ് ചീട്ടയായി മാറുക ധോണിയും റെയ്‌നയുമല്ല. തങ്ങളുടെ ഫൈനലിലെ നിര്‍ണായക താരം അമ്പാട്ടി റായിഡുവാണെന്ന് ചെന്നൈയുടെ പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ളെമിംഗാണ് തുറന്ന് പറഞ്ഞത്.
#IPL2018Final
#CSKvSRH
#IPL2018